Friday, October 7, 2022
Home Others Technology

Technology

നവംബര്‍ ഒന്നു മുതല്‍ ആറ് കമ്പനികളുടെ ലക്ഷക്കണക്കിന് ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല

‍പഴയ സ്മാര്‍ട് ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ വാട്‌സ്ആപ്പ്. അടുത്ത മാസത്തോടെ പഴയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ഫോണുകളില്‍ നിന്ന് വാട്‌സാപ് സേവനം ഉപേക്ഷിക്കുമെന്നാണ് സൂചന.

ഇന്‍സ്റ്റാഗ്രാം IGTV ഉപേക്ഷിക്കുന്നു; റീൽസ് ഒഴികെ എല്ലാം ഇനി ‘ഇന്‍സ്റ്റാഗ്രാം വീഡിയോ

‍ഐജിടിവി എന്ന പേര് ഇൻസ്റ്റാഗ്രാം ഉപേക്ഷിക്കുന്നു. ഐജിടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും പുതിയ 'ഇൻസ്റ്റാഗ്രാം വീഡിയോ' എന്ന പേരിൽ ഒന്നിപ്പിക്കാനാണ് ഇൻസ്റ്റാഗ്രാമിന്റെ പദ്ധതി. ഇതിനായി...

വീട്ടുജോലികളിൽ സഹായിക്കാൻ കഴിയുന്ന റോബോട്ടുമായി ആമസോൺ

ന്യൂയോർക്: ഉപയോക്താക്കളെ വീട്ടുകാര്യങ്ങളിൽ സഹായിക്കാൻ കഴിയുന്ന റോബോട്ടുമായി ആമസോൺ. നിങ്ങളെ കേൾക്കാനും അനുസരിക്കാനും കഴിയുന്ന റോബോട്ടിന് പക്ഷെ ഭക്ഷണം പാകം ചെയ്യാനോ വൃത്തിയാക്കാനോ കഴിയില്ല....

സ്മാർട്ട്‌ ടി വികൾക്ക് വെല്ലുവിളിയായി ആമസോണ്‍ സ്മാര്‍ട്ട് ടി വി ഉടൻ വിപണിയിൽ

‍ആമസോണില്‍ നിന്ന് ഒരു ടി വി പുറത്തിറങ്ങുമ്പോള്‍ അതൊരു സാധാരണ ടി വിയാകാന്‍ പാടില്ലല്ലോ. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് വര്‍ഷമായി ആമസോണ്‍ ഈ...

വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ് ആപ്പ്

‍കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അപ്‌ഡേറ്റുകളാണ് വാട്ട്‌സ് ആപ്പ്( WhatsApp) പുറത്തിറക്കിയത്. ഇപ്പോഴിതാ കമ്പനി വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്ഈ. സവിശേഷത...

രക്ഷിതാക്കളുടെ ശ്രദ്ധക്ക്; ഓൺലൈനിലെ കുട്ടിക്കളികൾ മരണക്കളികളാകരുത്! അപകടം വിതയ്ക്കുന്ന ഓൺലൈൻ ഗെയിം മുന്നറിയിപ്പുമായി പോലീസ്

കുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നത്. ഇത്തരം...

ക്ലബ് ഹൗസ്​ വഴി ലൈംഗിക കുറ്റകൃത്യങ്ങളും; ഞെട്ടിക്കുന്ന വെളി​പ്പെടുത്തലുമായി പൊലീസ്​

ക്ലബ് ഹൗസ്​ പോലുള്ള പുതിയ തലമുറ സമൂഹമാധ്യമ ആപ്പുകൾവഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമെന്ന്​ പൊലീസ്​. ശബ്​ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന ഇത്തരം...

ക്ലബ്ഹൗസ് പ്ലാറ്റ്ഫോം; റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്, സൂക്ഷിക്കുക കുരുക്കിലായേക്കാം

തിരുവനന്തപുരം: തരംഗമായി മാറിയ ക്ലബ്ഹൗസ് സമൂഹമാധ്യമ പ്ലാറ്റ്ഫോം അശ്രദ്ധമായ ഉപയോഗം നിങ്ങളെ കുരുക്കിലാക്കിയേക്കാം. ലൈവ് ഓഡിയോ റൂമുകളാണ് ക്ലബ്ഹൗസിന്റെ ആകർഷണം. എന്നാൽ ഓഡിയോ റൂമുകളിലെ...

പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗിള്‍​

ഒരു സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമെന്ന നിലയില്‍ ആന്‍ഡ്രോയിഡിന് പുതിയൊരു ആമുഖം ആവശ്യമില്ല. ഫോണുകള്‍, ടിവികള്‍, വാച്ചുകള്‍, ടാബ്‌ലെറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഉപകരണങ്ങളുടെ വിപണിയില്‍...

പുതിയ ഐ.ടി നിയമങ്ങൾ ഭരണഘടനാ വിരുദ്ധം; വാട്സ്ആപ്പ് കോടതിയിലേക്ക്

ന്യൂഡൽഹി: പുതിയ ഐ.ടി നിയമങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും...

ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും ഇന്ത്യയില്‍ പൂട്ടുവീഴുമോ? മെയ് 26 സോഷ്യല്‍ മീഡിയയ്ക്ക് നിര്‍ണായകമായ ദിവസം

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയ്ക്ക് ഇന്ത്യയിൽ പൂട്ടുവീണേക്കുമെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായി ഏർപ്പെടുത്തിയ മാർഗനിർദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ്...

ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി

ന്യൂഡൽഹി: ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5 ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക.

Most Read

ഓറഞ്ചിനൊപ്പം 1470 കോടി രൂപയുടെ ലഹരി മരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍.

പി എഫ് ഐ നിരോധനം നല്ല തീരുമാനം; ആര്‍ എസ് എസിനെയും നിരോധിക്കണം: ചെന്നിത്തല

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിരോധന നടപടി മികച്ച തീരുമാനമാണ്. ഭൂരിപക്ഷ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ...

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി

‍മുംബൈ: ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. പൊതു ആരോഗ്യ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര...