മോസ്കോ: യുക്രൈനിലെ സുമി, ഖാർഖീവ്, ലിവീവ് നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പുറത്ത് എത്തിക്കാൻ വഴി തുറക്കുന്നു. വിവിധ യുക്രൈൻ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്ക്...
കീവ്: ഇന്ത്യക്കാരടക്കം വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികളെ യുക്രൈൻ ബന്ദിയാക്കുന്നു എന്ന ആരോപണം യുഎൻ രക്ഷാസമിതിയിൽ ആവർത്തിച്ച് റഷ്യ. സുമിയിലും കാർക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും...
ദുബായ്: പ്രവാസികള്‍ക്ക് ദുബായ് സര്‍ക്കാര്‍ പ്രോവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്തുന്നു. തുടക്കത്തില്‍ ദുബായിലെ സര്‍ക്കാര്‍ ജീവനക്കാരായ പ്രവാസികള്‍ക്കാണ് ആനുകൂല്യം. ഇത് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും നടപ്പാക്കാമെന്ന്...
കീവ്: ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ വെടിയേറ്റു മരിച്ചു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
കീവ്: യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന യുക്രൈനിന്റെ തലസ്ഥാന നഗരത്തിൽ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇവിടെ നിന്ന് യുക്രൈനിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് കൂടുതൽ...
കീവ്: റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് യുക്രൈൻ. ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു....
മോസ്കോ: ലോകത്തെ ആശങ്കയിലാക്കി യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടിക്ക് ഉത്തരവിട്ടതായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ പ്രഖ്യാപിച്ചു. തടയാൻ ശ്രമിക്കുന്നവർ...
‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ആദ്യ വിമാനം രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നു. കേന്ദ്ര സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിദ്യാര്‍ത്ഥികളടക്കമുള്ള 242 പേരുമായാണ് ബോറിസ്പില് അന്താരാഷ്ട്ര...
ന്യൂഡല്‍ഹി: കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്ത് താമസിക്കുന്നത് 'അത്യാവശ്യമല്ലെങ്കില്‍' യുക്രൈനില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരോട് മടങ്ങിവരാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള പിരിമുറുക്കങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍...
ദുബായ്: യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ യാത്രക്ക് മുൻപുള്ള പി.സി.ആർ പരിശോധന ഒഴിവാക്കി ഗോ എയർ. ഇന്ത്യയിൽ നിന്ന് വാക്സിനെടുത്തവർക്കാണ് ഈ ഇളവ് നൽകിയിരിക്കുന്നത്....
അബുദാബി: യുഎഇയില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും സാമൂഹിക അകലം...
ദുബായ്: ദുബായിലെ എല്ലാ ഗതാഗത സംവിധാനങ്ങൾക്കുമുള്ള ബുക്കിങ്ങും ടിക്കറ്റിങ്ങും ഏകീകരിക്കാൻ പദ്ധതിയിടുന്നതായി ആർ.ടി.എ. ‘മെന’ ട്രാൻസ്പോർട്ട് കോൺഗ്രസിന്റെയും എക്സിബിഷന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇക്കാര്യം അധികൃതർ വ്യക്തമാക്കിയത്....
തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ...
കോഴിക്കോട്: കുട്ടികളുടെ ആഭരണങ്ങൾ ബസ് യാത്രക്കിടെ നഷ്ടപ്പെടുന്നത് പതിവാകുന്നു. താമരശ്ശേരിയിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ നിന്ന് നിരവധി കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി,...