Wednesday, May 18, 2022
Home News Crime

Crime

തൃക്കരിപ്പൂർ ഒളവറയിൽ വൻ കഞ്ചാവ് വേട്ട. ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

‍കാസർഗോഡ്: തൃക്കരിപ്പൂർ ഒളവറയിൽ വൻ കഞ്ചാവ് വേട്ട, ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ചന്തേര പോലീസ് അതി സാഹസികമായി പിടികൂടി. ഒളവറ പാലത്തിന്...

ധീരജ് വധം; നിഖില്‍ പൈലി കുറ്റം സമ്മതിച്ചു; ആറ് പേര്‍ കൂടി കസ്റ്റഡിയില്‍

‍തൊടുപുഴ: ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ നിഖിൽ പൈലി കുറ്റം സമ്മതിച്ചു. താനാണ് ധീരജിനെ കുത്തിയതെന്ന് നിഖിൽ...

യുവതി നവജാത ശിശുവിനെ തട്ടിയെടുത്തത് ആണ്‍ സുഹൃത്തിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍; ലക്ഷ്യം വിവാഹം മുടക്കല്‍

‍കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതി ശിശുവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആണ്‍സുഹൃത്തിനെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ട്...

പത്താംക്ലാസുകാരനെ വിവാഹം കഴിച്ച അധ്യാപികയ്ക്കെതിരെ പോക്സോ കേസ്

ചെന്നൈ: പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച സ്‌കൂൾ അധ്യാപിക പോക്സോ കേസിൽ അറസ്റ്റിലായി. അരിയല്ലൂർ നല്ലൂർ ഗ്രാമത്തിൽ നിന്നുള്ള 17 വയസ്സുകാരനെയാണു സ്കൂളിൽ...

ഭര്‍ത്താവിനെ വെട്ടിക്കൊന്ന് കുട്ടിയുമൊത്ത് ഭാര്യ വീട് വിട്ടു

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി (49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന്...

17കാരിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് പിടിയിൽ

‍ തിരുവനന്തപുരം: 17കാരിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോളിയൂർ കൈലിപ്പാറ സ്വദേശി പ്രകാശൻ(23)ആണ് പിടിയിലായത്....

ബേക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പെര്‍ളടുക്കത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപെടുത്തി

കാസർഗോഡ്: ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെര്‍ളടുക്കത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അശോകന്റെ ഭാര്യ ഉഷ ആണ് കൊല്ലപ്പെട്ടത്.

സി പി എം പ്രവർത്തകന്റെ കൊലപാതകം; മൂന്ന് പ്രതികൾ പിടിയിലായി

പത്തനംതിട്ട: സി പി എം തിരുവല്ല പെരിങ്ങമല ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വീടിനു സമീപം ​ഗുണ്ടാ സംഘം കൊലപ്പെടുത്തിയ കേസിൽ...

പൈപ്പിനുള്ളിൽ ലക്ഷങ്ങളും,സ്വർണ്ണങ്ങളും; പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തി

‍ബെംഗളൂരു: പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തി. പൈപ്പിനുള്ളിൽ നിറച്ചുവെച്ച നിലയിലാണ് ലക്ഷങ്ങൾ കണ്ടെത്തിയത്. കർണാടകയിലെ കൽബുർഗി ജില്ലയിലാണ് സംഭവം.

ച്യൂയിംഗത്തിന്റെയും ചോക്ലേറ്റിന്റെയും രൂപത്തിൽ ലഹരിമരുന്ന്; തിരുവനന്തപുരം സ്വദേശി കസ്റ്റഡിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മിഠായി രൂപത്തിലുള്ള ലഹരിമരുന്ന് പിടികൂടി. വീര്യം കൂടിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. ച്യൂയിംഗത്തിന്‍റെയും ചോക്ലേറ്റിന്‍റെയും രൂപത്തിലായിരുന്നു ലഹരിമരുന്ന്. സമ്മാന പൊതിയിലാണ്...

‘ബ്ലു ​വെ​യി​ല്‍’ ഗെയിം ഡിലീറ്റ് ചെയ്തു; ശരീരത്തില്‍ മുറിവേല്‍പിച്ച വിദ്യാര്‍ഥി ആശുപത്രിയില്‍

കോഴിക്കോട്: ഫോ​ണി​ല്‍ നി​ന്ന് നി​രോ​ധി​ത ഗെ​യിം ഡി​ലീ​റ്റാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ശ​രീ​ര​ത്തി​ലാ​ക​മാ​നം ആ​യു​ധം ഉ​പ​യോ​ഗി​ച്ച്‌ മു​റി​വേ​ല്‍​പി​ച്ചു. ഫ​റോ​ക്കി​ന​ടു​ത്ത് വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടി​ല്‍ വെ​ച്ചാ​ണ്...

വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിൽ

വയനാട്: സുൽത്താൻ ബത്തേരിയിൽvരണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിൽ. മാവോയിസ്റ്റ് സംഘടനാ പശ്ചിമഘട്ട സോണൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. പിടിയിലായ...

Most Read

വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ...

ബസ് യാത്രക്കിടെ ആഭരണങ്ങൾ നഷ്ടപ്പെടുന്നത് വീണ്ടും പതിവാകുന്നു

കോഴിക്കോട്: കുട്ടികളുടെ ആഭരണങ്ങൾ ബസ് യാത്രക്കിടെ നഷ്ടപ്പെടുന്നത് പതിവാകുന്നു. താമരശ്ശേരിയിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ നിന്ന് നിരവധി കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.

ഭക്ഷ്യവിഷബാധ; ഷവർമ്മ സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല സാന്നിദ്ധ്യം സ്ഥിരീകരിച്ചു,​ പരിശോധനാ ഫലം പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും...

കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി,...