Wednesday, May 18, 2022
Home Entertainment

Entertainment

മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് മാറ്റുന്നു

കൊച്ചി: ഇ​ന്‍​ഡോ​ര്‍ ഷൂ​ട്ടിം​ഗി​ന് പോ​ലും അ​നു​മ​തി കി​ട്ടാ​തെ വ​ന്ന​തോ​ടെ മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം അന്യസംസ്ഥാനങ്ങളിലേക്ക്. ഏ​ഴ് മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കും തെ​ല​ങ്കാ​ന​യി​ലേ​ക്കും മാ​റ്റി​യ​ത്.

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും...

ലക്ഷദ്വീപ് വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന പൃഥ്വിക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍. നടന്‍ അജു...

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു

കോട്ടയം: തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിട വാങ്ങിയത് മലയാള സിനിമയിലെ...

തമിഴ് ചലച്ചിത്ര നടൻ വിവേക് അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര നടൻ വിവേക് അന്തരിച്ചു. പുലർച്ചയോടെ ചെന്നൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 59 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വടപളനിയിലെ സിംസ്...

ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം രജനികാന്തിന്

ന്യൂഡൽഹി: 51-ാമത് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്. കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്കറാണ് പുരസ്‌കാര വിവരം അറിയിച്ചത്. ഇന്ത്യൻ ചലചിത്രരംഗത്ത്...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, മികച്ച നടി കങ്കണ, നടന്‍ ധനുഷ്

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം തെരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം ധനുഷും മനോജ് ബാച്ച്പെയും നേടി....

നാളെ നടത്താനിരുന്ന സിനിമാ സമരം മാറ്റിവച്ചു

തിരുവനന്തപുരം: ജില്ലാ തിയേറ്റര്‍ വര്‍ക്കേഴ്‌സ് അസോസിയേഷൻ നാളെ നടത്താനിരുന്ന സിനിമാ സമരം മാറ്റിവച്ചു. സെക്കന്റ് ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു സമരം ചെയ്യാൻ പദ്ധതിയിട്ടത്.

തെയ്യം…

Content by: Anagha Mahipal ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണ് തെയ്യം. പഴയങ്ങാടിപ്പുഴയ്ക്ക് വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും...

സിനിമാതിയേറ്ററിലെ മുഴുവൻ സീറ്റിലും ആളുകളെ ഇരുത്താൻ കേന്ദ്രസർക്കാർ അനുമതി

തിരുവനന്തപുരം: ഇന്ന് മുതൽ സിനിമാതിയേറ്ററിലെ മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച് വാർത്താ...

കേരളത്തിലെ ആദ്യ 4DX സിനിമാ തിയറ്റർ ലുലുമാളിൽ വരുന്നു

കേരളത്തിലെ ആദ്യ 4DX സിനിമാ തിയറ്റർ തിരുവനന്തപുരം ലുലുമാളിൽ വരുന്നു. മാളിനുള്ളിൽ PVR കൊണ്ടു വരുന്ന 12 സ്‌ക്രീനുകളിൽ ഒരു സ്ക്രീൻ 4DX ആണ്....

‘മാസ്റ്റർ’ സിനിമയുടെ ക്ലൈമാക്സ് ചോർത്തിയയാളെ പൊലീസ് കണ്ടെത്തി

ചെന്നൈ: റിലീസിനായി ഒരുങ്ങി നിൽക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്ററിന്‍റെ ക്ലൈമാക്സ് രംഗങ്ങൾ ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് കണ്ടെത്തി.

Most Read

വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ

തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ...

ബസ് യാത്രക്കിടെ ആഭരണങ്ങൾ നഷ്ടപ്പെടുന്നത് വീണ്ടും പതിവാകുന്നു

കോഴിക്കോട്: കുട്ടികളുടെ ആഭരണങ്ങൾ ബസ് യാത്രക്കിടെ നഷ്ടപ്പെടുന്നത് പതിവാകുന്നു. താമരശ്ശേരിയിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ നിന്ന് നിരവധി കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.

ഭക്ഷ്യവിഷബാധ; ഷവർമ്മ സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല സാന്നിദ്ധ്യം സ്ഥിരീകരിച്ചു,​ പരിശോധനാ ഫലം പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും...

കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി,...