ന്യൂഡൽഹി: ഇന്ത്യന്‍ വാഹന ലോകം ഏറെനാളായി കാത്തിരുന്ന ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ ഒടുവില്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒല എസ്1, എസ്1...
ന്യൂഡല്‍ഹി: ആഗസ്റ്റ് ഒന്ന് മുതല്‍ ബാങ്കിങ്ങ് ഇടപാടുകല്ക്ക് മാറ്റങ്ങള്‍. പെന്ഷന്, വേതനം, ഇഎംഐ എന്നിവയ്ക്കായി ബാങ്കിന്റെ പ്രവര്‍ത്തി ദിവസം വരെ കാത്തിരിക്കേണ്ട. ഇതടക്കം നിരവധി...
ന്യൂഡൽഹി: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക്...
ന്യൂഡൽഹി: എൽഐസി ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരം നൽകി. 16 ശതമാനമാണ് ശമ്പളത്തിൽ വർദ്ധന ലഭിക്കുക. ഒരു ലക്ഷത്തിലേറെ ജീവനക്കാർക്ക്...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 480 രൂപയാണ് ഇന്ന് വർദ്ധിച്ചത്. 33800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...
ചെന്നൈ: സിമന്റിന് വില വർദ്ധിപ്പിച്ചു. കെട്ടിട നിർമ്മാതാക്കൾ പ്രതിഷേധം അറിയിച്ചു. ഈ മാസം സിമന്റ് വില ചാക്കിന് അൻപത് രൂപയോളമാണ് കൂടിയത്. സാമ്പത്തിക വർഷത്തിന്റെ...
ന്യൂഡൽഹി: ബാങ്ക് ലോക്കര്‍ നയം പരിഷ്ക്കരിക്കണമെന്ന് സുപ്രിം കോടതി. ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്തുക്കള്‍ നിയമാനുസൃതമായി ഉള്ളവയാകണമെന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി നിർദ്ദേശിച്ചു.
ഡിജിറ്റൽ മേഖല വളര്‍ന്നതോടെ എടിഎമ്മും ഡബിറ്റ് കാര്‍ഡുമില്ലാത്ത ഒരു ബാങ്കിംഗ് ലോകം ഇന്ന് ചിന്തിക്കാൻ കൂടി ആകില്ല. ഇപ്പോൾ എസ്ബീഐയുടെ ഡബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ എങ്ങനെ കാര്‍ഡ് ബ്ലോക്ക്...
ദീർഘകാല നിക്ഷേപത്തിനുള്ള നല്ലൊരു മാര്‍ഗമാണ് പിപിഎഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സർക്കാർ പിന്തുണയുള്ള പിപിഎഫ് ഇഇഇ ടാക്സേഷൻ ആനുകൂല്യത്തോടെ മൂലധനം, പലിശ, മച്വൂരിറ്റി എന്നിവ നികുതി രഹിതമാണ്.
2020 ലെ മികച്ച 100 സമ്പന്നരുടെ പട്ടിക ഫോബ്സ് പുറത്തിറക്കി. ഫോബ്സ് പട്ടികയിൽ പതിമൂന്നാം തവണയും ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി തുടരുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനായ മുകേഷ് അംബാനി.
ഇന്ത്യയിലുടനീളമുള്ള ടെലികോം സർക്കിളുകളിൽ 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ എയർടെൽ വീണ്ടും അവതരിപ്പിച്ചു. എയർടെൽ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ 3 ജി അല്ലെങ്കിൽ 4 ജി സ്പീഡിനൊപ്പം...
തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ...
കോഴിക്കോട്: കുട്ടികളുടെ ആഭരണങ്ങൾ ബസ് യാത്രക്കിടെ നഷ്ടപ്പെടുന്നത് പതിവാകുന്നു. താമരശ്ശേരിയിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ നിന്ന് നിരവധി കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി,...