നിലവിലെ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളു. നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിനുള്ള സമയപരിധി കൂടിയാണ് മാര്‍ച്ച് 31. ചെയ്യേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍...
അഹമ്മദാബാദ്: മാനനഷ്ടക്കേസിൽ രാഹുൽ ഗന്ധിക്ക് രണ്ടു വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത മാനനഷ്ടക്കേസിലാണ് രാഹുലിന് ശിക്ഷ....
കൊച്ചി: മമ്മൂട്ടി നായകനായെത്തുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷോകള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 20,000ന് മുകളിലുള്ള സാഹചര്യത്തില്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ടിപിആര്‍ കുറഞ്ഞാല്‍...
കൊച്ചി: ലോക്ഡൗണിൽ ഇളവുവന്നതോടെ സർക്കാർ അനുമതി നൽകിയ സിനിമാ ചിത്രീകരണത്തിനു മാർഗരേഖയായി. സിനിമാ രംഗത്തെ വിവിധ സംഘടനകൾ ചേർന്നാണ് ഇതു കൊണ്ടുവന്നത്. മാർഗരേഖയുടെ അടിസ്ഥാനത്തിൽ...
കൊച്ചി: സിനിമ ഷൂട്ടിംഗിന് ഇളവ് അനുവദിച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് മലയാള സിനിമാ ചിത്രീകരണം കേരളത്തിലേക്ക് തിരികെ എത്തുന്നു. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ...
കൊച്ചി: സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമേ ഷൂട്ടിങ് പുനഃരാരംഭിക്കൂ. സിനിമാസംഘടനകളുടെ യോഗത്തിലാണ് തീരുമാനം. പീരുമേട്ടില്‍...
കണ്ണൂർ: പാനൂരിൽ യുവതിയെ വീട്ടിൽക്കയറി വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയില്‍. മാനന്തേരി സ്വദേശി ശ്യാംജിത്താണ് പൊലീസ് പിടിയിലായത്. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ(23)യാണ് അതിക്രൂരമായി...
തിരുവനന്തപുരം: കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നതിന്റെ സൂചനയായി, കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 103 കുഞ്ഞുങ്ങളെ കേരളത്തില്‍ കാണാതായെന്ന് സര്‍ക്കാരിന്റെ കണക്ക്.
ന്യൂഡൽഹി: ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64000 കോടി രൂപയുടേതാണ് പദ്ധതി. കഴിഞ്ഞ കേന്ദ്രബജറ്റിൽ...
സിഡ്നി: പ്രമേഹമറിയാൻ ഇടവിട്ട് പരിശോധന നടത്തി കൂടിയും കുറഞ്ഞുമിരിക്കുന്ന രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണയിക്കുന്ന രീതി പലരിലും ആദിയുണർത്തുന്നതാണ്. ഇഞ്ചക്ഷൻ വഴിയല്ലാത്ത മറ്റു സാങ്കേതികതകൾ...
ഇന്ത്യയിൽ ഉടനീളം കോവിഡ് രോഗികളില്‍ പലര്‍ക്കും 'ബ്ലാക്ക് ഫംഗസ്' ഭീതി നിലനില്‍ക്കേ ആരോഗ്യവിദഗ്ധരെ കുഴപ്പത്തിലാക്കി പുതിയൊരു ഫംഗസ് ബാധ കൂടി ഉയര്‍ന്നുവന്നു. ' വൈറ്റ്...
ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള സൗകര്യം ഒരു പക്ഷെ വാട്‌സാപ്പില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഫീച്ചറുകളിലൊന്നാവും. നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍,...
മുംബൈ: രാജ്യത്തെ ടെലികോം മേഖലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. മുൻനിര ടെലികോം കമ്പനികളെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം...